മെ​ഡി​ക്ക​ല്‍ കോ​ള​ജ് മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ര്‍​ഷി​ക സെ​മി​നാ​ര്‍

01:13 AM Feb 09, 2017 | Deepika.com
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മെ​ഡി​സി​ന്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക മെ​ഡി​ക്ക​ല്‍ സെ​മി​നാ​ര്‍ "ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ അ​പ്ഡേ​റ്റ് 2017' 11,12 തി​യ്യ​തി​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജ​യ​റാം പ​ണി​ക്ക​ര്‍ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ ന​ട​ക്കും.
​പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​പി.​പി ശ​ശി​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​തി​ന​ഞ്ച് ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും സെ​മി​നാ​റി​ല്‍ അ​വ​ത​രി​പ്പി​ക്കും. ഡോ.​എ​ന്‍.​കെ തു​ള​സീ​ധ​ര​ന്‍, ഡോ.​സൂ​പ്പി കാ​യ​നാ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.