തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ല​സ​മ്മേ​ള​നം 11ന്

01:13 AM Feb 09, 2017 | Deepika.com
കോ​ഴി​ക്കോ​ട്: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ല​സ​മ്മേ​ള​നം 11ന് ​ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​എം.​കെ. രാ​ഘ​വ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി അ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
വേ​ത​നം 600 രൂ​പ​യാ​ക്കി വ​ര്‍​ദ്ധി​പ്പി​ച്ച് ശ​മ്പ​ള​മാ​യി ന​ല്‍​കു​ക, പ്ര​ത്യേ​കക്ഷേ​മ​നി​ധി ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​ക, പി.​എ​ഫ്, ഇഎ​സ്ഐ എ​ന്നി​വ ഏ​ര്‍​പ്പെ​ടു​ത്തു​ക, ബോ​ണ​സ്, പെ​ന്‍​ഷ​ന്‍,ഇ​ന്‍​ഷ്വറ​ന്‍​സ് എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ക, യൂ​ണി​ഫോം അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ന്ന​യി​ക്കും. എം.​രാ​ജ​ന്‍, ടി.​എം.ച​ന്ദ്ര​ന്‍, ഗി​രീ​ഷ് മൊ​ട​ക്ക​ല്ലൂ​ര്‍, മ​നോ​ജ് എ​ടാ​ണി​യി​ല്‍, കെ. ​സു​ജാ​ത, എം.​ടി.സേ​തു​മാ​ധ​വ​ന്‍ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍​പ​ങ്കെ​ടു​ത്തു.