ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നം; ഗു​ളി​ക​വി​ത​ര​ണം നാ​ളെ

01:12 AM Feb 09, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ദേ​ശീ​യ വി​ര വി​മു​ക്തി ദി​ന​മാ​യ നാ​ളെ ജി​ല്ല​യി​ലെ ഒ​ന്നു മു​ത​ല്‍ 19 വ​യ​സു വ​രെ​യു​ള്ള 7,63,088 കു​ട്ടി​ക​ള്‍​ക്ക് വി​ര ന​ശീ​ക​ര​ണ​ത്തി​നാ​യു​ള്ള ആ​ല്‍​ബ​ന്‍​ഡ​സോ​ള്‍ ഗു​ളി​ക​ക​ള്‍ ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ആം​ഗ​ന്‍​വാ​ടി​ക​ളി​ലെ​യും ഡേ ​കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലെ​യും കു​ട്ടി​ക​ള്‍​ക്കു​മാ​ണ് ഗു​ളി​ക ന​ല്‍​കു​ന്ന​ത്.
ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മീ​ഞ്ച​ന്ത രാ​മ​കൃ​ഷ്ണ​മി​ഷ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്കൂ​ളി​ല്‍ നാ​ളെ 2.30ന് ​മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. ഡോ.​എ​സ്.​എ​ന്‍ ര​വി​കു​മാ​ര്‍, സ​ര​ള നാ​യ​ര്‍, അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.