ക​ല്ലാ​നോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു

01:12 AM Feb 09, 2017 | Deepika.com
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളിനും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ക​ല്ലാ​നോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു.
ന​ബാ​ർ​ഡി​ന്‍റെ 45 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണം. കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ൺ ജോ​സ്, ആ​ൻ​സി ജോ​സ​ഫ്, തോ​മ​സ് കു​മ്പു​ക്ക​ൽ, ജോ​സ് എ​ട്ടി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മന്ത്രി പി.​ജെ. ജോ​സ​ഫി​ന് ന​ൽ​കി​യ നി​വേ​ദ​ന​മാണ് ഫണ്ടനുവദിക്കുന്നതിനു വഴിയൊരുക്കിയത്.
കി​ണ​റി​നു​ള്ള സ്ഥ​ലം ബേ​ബി ത​ട​ത്തി​ലും ടാ​ങ്ക് നി​ർ​മ്മി​ക്കാ​നു​ള്ള സ്ഥ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​മാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്.