വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി വി​ട്ടു

05:48 PM Oct 07, 2022 | Deepika.com
പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 36 പേ​രും ആ​ശു​പ​ത്രി വി​ട്ടു. ര​ണ്ട് പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​മേ​യ, അ​നീ​റ്റ എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്. ഇ​രു​വ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കു​ള്ള​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ആ​കു​ന്ന​ത് വൈ​കും.

ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് സാ​ധ്യ​മാ​യ ചി​കി​ത്സ​യെ​ല്ലാം ന​ൽ​കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.