വ​നി​താ ഏ​ഷ്യാ ക​പ്പ്: ഇ​ന്ത്യ​ക്ക് 138 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

02:46 PM Oct 07, 2022 | Deepika.com
സി​ൽ​ഹെ​ത്ത്: വ​നി​താ ഏ​ഷ്യാ ക​പ്പ് ട്വ​ന്‍റി-20 യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​ക്ക് 138 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. നി​ദാ ദ​ർ പു​റ​ത്താ​കാ​തെ നേ​ടി​യ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് പാ​ക്കി​സ്ഥാ​നെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്.

37 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു നി​ദ​യു​ടെ ഇ​ന്നിം​ഗ്സ്. ക്യാ​പ്റ്റ​ൻ ബി​സ്മ മ​റൂ​ഫ് (32) നി​ദ​യ്ക്കു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന് നാ​ലാം വി​ക്ക​റ്റി​ൽ 58 പ​ന്തി​ൽ 76 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. മ​റ്റാ​ർ​ക്കും പാ​ക് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

ദീ​പ്തി ശ​ർ​മ നാ​ല് ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ പൂ​ജ വ​സ്ത്രാ​ക​ർ നാ​ല് ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. രേ​ണു സിം​ഗ് ഒ​രു വി​ക്ക​റ്റ് നേ​ടി.