വ​നി​താ ഏ​ഷ്യാ ക​പ്പ്: ഇ​ന്ത്യ​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന് ബാ​റ്റിം​ഗ്

01:15 PM Oct 07, 2022 | Deepika.com
സി​ൽ​ഹെ​ത്ത്: വ​നി​താ ഏ​ഷ്യാ ക​പ്പ് ട്വ​ന്‍റി-20 യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഇ​ന്ത്യ‍​യാ​ണ് ഒ​ന്നാ​മ​ത്. പാ​ക്കി​സ്ഥാ​ൻ ര​ണ്ടാ​മ​താ​ണ്. ഇ​ന്ത്യ ഇ​തു​വ​രെ ക​ളി​ച്ച എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ച​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ത​യ്‌​ല​ൻ​ഡി​നെ​തി​രെ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു.

യു​എ​ഇ​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ ക​ളി​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. എ​ന്നാ​ൽ ഷ​ഫാ​ലി വ​ർ​മ ഇ​ന്നും ക​ളി​ക്കി​ല്ല.