മാനന്തവാടി: വയനാട്ടിൽ കാടിറങ്ങിയ പുലി കിണറ്റിൽ വീണു. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി വീണത്.
ഇന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ വനപാലകർ പുലിയെ രക്ഷിക്കുന്നതിനു നീക്കം തുടങ്ങി.
ഒളിച്ചുംപാത്തും പാതിരാത്രിയെത്തി, കാലുതെറ്റി കിണറ്റിൽ; യെവൻ പുലിയാണെട്ടോ...
01:28 PM Oct 07, 2022 | Deepika.com