ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സ്കൂളില്‍വച്ചു പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാർഥികള്‍ ചേർന്നു മാനഭംഗം ചെയ്തു. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. 11 വയസുകാരിയായ വിദ്യാർഥിനിയെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേർന്ന് മാനഭംഗം ചെയ്തത്.
സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി വനിത കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു. കര്‍ശന നടപടിക്ക് വനിതാ കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്രീയ വിദ്യാലയത്തിൽ 11 വയസുകാരിയെ വിദ്യാർഥികൾ മാനഭംഗം ചെയ്തു
05:34 AM Oct 07, 2022 | Deepika.com