അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

11:27 PM Oct 06, 2022 | Deepika.com
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. വള്ളി- സുരേഷ് ദമ്പതികളുടെ ആറു ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഈ മാസത്തെ ആദ്യ ശിശു മരണമാണിത്. ഇതോടെ ഈ വർഷത്തെ ശിശുമരണം പതിമൂന്നായി.