വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: പ്ര​ധാ​ന​മ​ന്ത്രി സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു

01:52 PM Oct 06, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും ന​ൽ​കും. അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹം അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. എ​റ​ണാ​കു​ളം മാ​ര്‍ ബ​സേ​ലി​യോ​സ് സ്‌​കൂ​ളി​ല്‍ നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ട്ട സം​ഘം സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.