താ​യ്‌​ല​ൻ​ഡി​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ വെ​ടി​വ​യ്പ്; കു​ഞ്ഞു​ങ്ങ​ളു​ൾ​പ്പെ​ടെ 28 മ​ര​ണം

02:57 PM Oct 06, 2022 | Deepika.com
ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ‌ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ പി​ഞ്ചുകു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 28 പേ​ർ മ​രി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ നോം​ഗ് ബു​വാ ലാ​മ്പു​വി​ലാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.