ലണ്ടൻ: രാജ്യാന്തര ക്രൂഡോയിൽ വിപണിയിലെ വിലയിടിവ് മറികടക്കുന്നതിന് എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ ഒപെക് തീരുമാനം. പ്രതിദിനം 20 ലക്ഷം ബാരലാണ് കുറക്കുക. മഹാമാരിക്കുശേഷം ആദ്യമായാണ് ഇത്രയും വലിയ അളവ് കുറക്കുന്നത്.
എണ്ണ ഉൽപാദനം കുറക്കരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെയാണ് ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനം പ്രഖ്യാപിച്ചത്. നവംബർ മുതലാകും ഉത്പാദനം കുറക്കുക.
ആഗോള എണ്ണവില ഇടിഞ്ഞു; എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക്
06:21 AM Oct 06, 2022 | Deepika.com