വ​ട​ക്ക​ഞ്ചേ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ന്നി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

02:23 AM Oct 06, 2022 | Deepika.com
തൃ​ശൂ​ർ: വ​ട​ക്ക​ഞ്ചേ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ചു ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ 40ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ എ​ട്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര-​കോ​യ​മ്പ​ത്തൂ​ർ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലാ​ണ് ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച​ത്. എ​റ​ണാ​കു​ള​ത്തു നി​ന്ന് ഊ​ട്ടി​യി​ലേ​ക്കു പോ​യ​താ​ണ് ടൂ​റി​സ്റ്റ് ബ​സ്.

കൊ​ച്ചി​യി​ല്‍ നി​ന്നും ഊ​ട്ടി​യി​ലേ​ക്ക് ടൂ​ര്‍ പോ​കു​ക​യാ​യി​രു​ന്ന അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ലേ​റെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.