തിരുവനന്തപുരം: സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപമാണ് അപകടമുണ്ടായത്.
അമിതവേഗത്തിൽ എത്തിയ കാറിടിച്ചാണ് മരണം. ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ചിരുന്ന കാറാണ് ഇടിച്ചത്.
തിരുവനന്തപുരത്തു സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു
09:33 PM Oct 05, 2022 | Deepika.com