കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ജെ​സ​ൽ ക്യാ​പ്റ്റ​ൻ

07:45 PM Oct 05, 2022 | Deepika.com
കൊ​ച്ചി: ഐ​എ​സ്എ​ൽ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള പോ​രാ​ളി​ക​ളെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കി​ൽ​നി​ന്നും മോ​ചി​ത​നാ​യി എ​ത്തു​ന്ന പ്ര​തി​രോ​ധ​ത്തി​ലെ വി​ശ്വ​സ്ത​ൻ ജെ​സ​ൽ ക​ർ​ണെ​യ്‌​രോ​യാ​ണ് ക്യാ​പ്റ്റ​ൻ.

ഇ​രു​പ​ത്തി​യെ​ട്ട് താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. രാ​ഹു​ൽ കെ.​പി​യും സ​ഹ​ലും ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് മ​ല​യാ​ളി​ക​ളാ​യു​ള്ള​ത്.

ഗോ​ൾ​കീ​പ്പ​ർ​മാ​ർ: പ്ര​ഭ്സു​ഖ​ൻ ഗി​ൽ, ക​രം​ജി​ത് സിം​ഗ്, സ​ച്ചി​ൻ സു​രേ​ഷ്, മു​ഹീ​ത്

പ്ര​തി​രോ​ധം - സ​ന്ദീ​പ് സിം​ഗ്, ഹ​ർ​മ​ൻ​ജോ​ത് ഖ​ബ്ര, ഹോ​ർ​മി​പാം, വി. ​ബി​ജോ​യ്, മാ​ർ​കോ ലെ​സ്കോ​വി​ച്ച്, വി​ക്ട​ർ മോം​ഗി​ൽ, നി​ഷു കു​മാ​ർ, ജെ​സ​ൽ ക​ർ​ണെ​യ്‌​രോ.

മ​ധ്യ​നി​ര- ആ​യു​ഷ് അ​ധി​കാ​രി, പ്യൂ​ട്ടി​യ, ജീ​ക്സ​ൺ സിം​ഗ്, ഇ​വാ​ൻ, ഗി​വ്സ​ൺ സിം​ഗ്, വി​ബി​ൻ മോ​ഹ​ന​ൻ, സൗ​ര​വ്, സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ്, നി​ഹാ​ൽ സു​ധീ​ഷ്, മി​റാ​ണ്ട, അ​ഡ്രി​യാ​ൻ ലൂ​ണ.

മു​ന്നേ​റ്റം- ദി​മി​ത്രി​യോ​സ്, ജി​യാ​നോ, ബി​ദ്യാ​സാ​ഗ​ർ സിം​ഗ്, രാ​ഹു​ൽ കെ.​പി, എം.​എ​സ്. ശ്രീ​ക്കു​ട്ട​ൻ.