കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; രണ്ടു പേര് പിടിയില്‍
06:21 PM Oct 05, 2022 | Deepika.com
കൊച്ചി: കൊച്ചിയിൽ വന്‍ ലഹരിമരുന്ന് വേട്ട. നോര്‍ത്ത് ഇഎസ്ഐ ആശുപത്രിക്കു സമീപത്തുനിന്നും 2.65 കിലോ ഹഷീഷ് ഓയില്‍ പിടികൂടി. സംഭവത്തിൽ പനങ്ങാട് സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടി.