കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മൂന്നു യാത്രക്കാരിൽ നിന്നായി രണ്ടു കിലോ സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
പൊടിരൂപത്തിലും ബേസ്ബോർഡ് പെട്ടിയിലൊളിപ്പിച്ചു ഗുളിക രൂപത്തിലുമാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
നെടുമ്പാശേരിയിൽ രണ്ടു കിലോ സ്വർണം പിടികൂടി
01:12 PM Oct 05, 2022 | Deepika.com