അ​ൽ ഷ​ബാ​ബ് നേ​താ​വ് അ​ബ്ദു​ല്ലാ​ഹി യാ​രെ​യെ വ​ധി​ച്ച​താ​യി സൊ​മാ​ലി​യ

06:16 AM Oct 04, 2022 | Deepika.com
മൊ​ഗാ​ദി​ഷു: ഭീ​ക​ര സം​ഘ​ട​ന അ​ൽ ഷ​ബാ​ബി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​യ അ​ബ്ദു​ല്ലാ​ഹി നാ​ദി​ർ യാ​രെ​യെ വ​ധി​ച്ച​താ​യി സോ​മാ​ലി​യ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

അ​ൽ ഷ​ബാ​ബ് മേ​ധാ​വി അ​ഹ​മ്മ​ദ് ദി​രി​യെ​യ്ക്ക് പ​ക​രം യാ​രെ ഭീ​ക​ര സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തേ​ക്ക് എ​ത്താ​നി​രി​ക്കെ​യാ​ണ് വ​ധി​ച്ച​തെ​ന്ന് വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​ൽ ഷ​ബാ​ബ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.