കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ലോ​റി ഇ​ടി​ച്ച് 31 പേ​ര്‍​ക്ക് പ​രി​ക്ക്

07:50 PM Oct 03, 2022 | Deepika.com
പാ​ല​ക്കാ​ട്: ക​ണ്ണ​ന്നൂ​രി​ന് സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ലോ​റി​യി​ടി​ച്ച് 31 പേ​ര്‍​ക്ക് പ​രി​ക്ക്. കോ​യ​മ്പ​ത്തൂ​രി​ല്‍​നി​ന്ന് ചേ​ര്‍​ത്ത​ലയി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് ലോ​റി ഇ​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.