ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര; ധ​വാ​ൻ ക്യാ​പ്റ്റ​ൻ, സ​ഞ്ജു​വും ടീ​മി​ൽ

07:32 PM Oct 02, 2022 | Deepika.com
മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ടീ​മി​ലി​ടം പി​ടി​ച്ചു.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​ന്പ​ര​യി​ൽ ശി​ഖ​ർ ധ​വാ​നാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. ശ്രേ​യ​സ് അ​യ്യ​രാ​ണ് ഉ​പ​നാ​യ​ക​ൻ. 16 അം​ഗ ടീ​മി​നെ​യാ​ണ് ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​രും ത​ന്നെ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ലി​ല്ല. ട്വ​ന്‍റി-20 സം​ഘം ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.

ടീം:- ​ശി​ഖ​ർ ധ​വാ​ൻ, ശ്രേ​യ​സ് അ​യ്യ​ർ , ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, ശു​ഭ്‌​മാ​ൻ ഗി​ൽ, ര​ജ​ത് പാ​ട്ടീ​ദാ​ർ, രാ​ഹു​ൽ ത്രി​പാ​ഠി, ഇ​ഷാ​ൻ കി​ഷ​ൻ, സ​ഞ്ജു സാം​സ​ൺ, ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ്, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, ര​വി ബി​ഷ്‌​ണോ​യ്, മു​കേ​ഷ് കു​മാ​ർ, അ​വേ​ഷ് ഖാ​ൻ, മു​ഹ​മ്മ​ദ് സി​റാ​ജ്, ദീ​പ​ക് ചാ​ഹ​ർ.