കോ​ടി​യേ​രി കേ​ര​ളം ക​ണ്ട ശ്ര​ദ്ധേ​യ​നാ​യ മു​ൻ നി​ര നേ​താ​വ്: സ​തീ​ശ​ൻ

02:46 PM Oct 02, 2022 | Deepika.com
ക​ണ്ണൂ​ർ: രാ​ഷ്ട്രീ​യ എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ലും വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ച നേ​താ​വാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ളം ക​ണ്ട ശ്ര​ദ്ധേ​യ​നാ​യ മു​ൻ നി​ര നേ​താ​വാ​ണ് അ​ദ്ദേ​ഹം. സി​പി​എ​മ്മി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളി​ല്‍ അ​യ​വു​ണ്ടാ​ക്കാ​ന്‍ കോ​ടി​യേ​രി​യു​ടെ സൗ​മ്യ​ത​യ്ക്ക് ക​ഴി​ഞ്ഞെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.