കാ​ൺ​പൂ​രി​ൽ ട്രാ​ക്ട​ർ ട്രോ​ളി കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് 22 തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു

11:08 PM Oct 01, 2022 | Deepika.com
കാ​ൺ​പൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ ട്രാ​ക്ട​ർ ട്രോ​ളി കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് 22 തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി കാ​ൺ​പൂ​രി​ലെ ഘ​തം​പൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം.

50 പേ​രു​മാ​യി ഉ​ന്നാ​വോ​യി​ലെ ച​ന്ദ്രി​കാ ദേ​വി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.