ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൽ ആ​റാം തീ​യ​തി​യി​ലേ​ക്കു മാ​റ്റി

10:51 PM Oct 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ ആ​റാം തീ​യ​തി​യി​ലേ​ക്കു മാ​റ്റി. സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​പാ​ടി മാ​റ്റി​വ​ച്ച​ത്.

സ​ഭ​ക​ളു​ടെ എ​തി​ർ​പ്പ് ഉ​യ​ർ​ന്നി​ട്ടും സ​ർ​ക്കാ​ർ പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.