കോടിയേരിയുടെ മരണത്തിൽ ഗ​വ​ർ​ണ​ർ അ​നു​ശോ​ചി​ച്ചു

10:52 PM Oct 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം:​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അ​നു​ശോ​ചി​ച്ചു. സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും അ​ച​ഞ്ച​ല​മാ​യ ജ​ന​ക്ഷേ​മ​ത​ൽ​പ്പ​ര​ത​യും കൊ​ണ്ട് ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

മു​ൻ മ​ന്ത്രി , സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട നേ​താ​വ് തു​ട​ങ്ങി​യ നി​ല​ക​ളി​ലു​ള്ള സം​ഭാ​വ​ന​ക​ൾ എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടും. ആ​ത്മാ​വി​ന് മു​ക്തി നേ​രു​ന്നു - ഗ​വ​ർ​ണ​ർ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.