പാ​ച​ക വാ​ത​ക വി​ല കു​റ​ഞ്ഞു

11:01 AM Oct 01, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള എ​ൽ​പി​ജി സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. 19 കി​ലോ സി​ലി​ണ്ട​റി​ന് 33.50 രൂ​പ​യാ​ണ് കു​റ​ച്ച​ത്.

ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1896.50 രൂ​പ​യാ​യി. 1863 ആ​യി​രു​ന്നു പ​ഴ​യ വി​ല. ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല.