ഗു​ജ​റാ​ത്തി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു

06:28 AM Oct 01, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ വ​ൽ​സ​ദി​ൽ ക​ണ്ടെ​യ്ന​ർ ട്ര​ക്കി​ന് തീ​പി​ടി​ച്ചു. പെ​ർ​ഫ്യൂ​മും ഷാ​മ്പു​വും കൊ​ണ്ടു​പോ​യ ട്ര​ക്കി​നാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മോ​ട്ടി​വാ​ഡ‍​യ്ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അ​ഞ്ച് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി തീ ​അ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.