ഉത്തര്‍ പ്രദേശിലെ ബുദ്ധ സര്‍ക്യൂട്ടിലെ 5.125 കിലോമീറ്റര്‍ ട്രാക്കിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. നേരത്തെ, ഇവിടെ ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍പ്രിയുടെ ഭാഗമായി കാറോട്ടമത്സരങ്ങള്‍ നടന്നിരുന്നു.
ചരിത്രത്തിലാദ്യമായി മോട്ടോ ജിപിക്ക് വേദിയാവാൻ ഇന്ത്യ
04:15 AM Oct 01, 2022 | Deepika.com
ന്യൂഡല്‍ഹി: മോട്ടോ ജിപി റേസിന് ഇന്ത്യ ആദ്യമായി വേദിയാകുന്നു. ബൈക്ക് റേസിംഗിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി അറിയപ്പെടുന്ന മോട്ടോ ജിപിയുടെ 2023ലെ മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്.