തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 45 പേര് കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2,242 ആയി. ഇതുവരെ 355 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം:-
തിരുവനന്തപുരം സിറ്റി - 25, 68. തിരുവനന്തപുരം റൂറല്‍ - 25, 160
കൊല്ലം സിറ്റി - 27, 196. കൊല്ലം റൂറല്‍ - 15, 156
പത്തനംതിട്ട -18, 138
ആലപ്പുഴ - 16, 124
കോട്ടയം - 27, 411
ഇടുക്കി - 4, 36
എറണാകുളം സിറ്റി - 8, 74. എറണാകുളം റൂറല്‍ - 17, 47
തൃശൂര്‍ സിറ്റി - 12, 19. തൃശൂര്‍ റൂറല്‍ - 25, 44
പാലക്കാട് - 7, 89
മലപ്പുറം - 34, 207
കോഴിക്കോട് സിറ്റി - 18, 93. കോഴിക്കോട് റൂറല്‍ - 29, 95
വയനാട് - 7, 115
കണ്ണൂര്‍ സിറ്റി - 26, 83. കണ്ണൂര്‍ റൂറല്‍ - 9, 26
കാസര്‍ഗോഡ് - 6, 61
ഹര്‍ത്താല്‍ അക്രമം: ഇന്ന് 45 പേര് കൂടി അറസ്റ്റിൽ
08:55 PM Sep 30, 2022 | Deepika.com