മ​ല​പ്പു​റ​ത്ത് കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം

07:18 PM Sep 30, 2022 | Deepika.com
മ​ല​പ്പു​റം: ആ​ന​ക്ക​യം കാ​ഞ്ഞ​മ​ണ്ണ​യി​ല്‍ കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ വ​ള്ളി​ക്കാ​പ്പ​റ്റ ത​ച്ച​റ​ക്കു​ന്നു​മ്മ​ല്‍ അ​ബ്ദു​ര്‍ ഹ​മീ​ദ് (കു​ഞ്ഞു​ട്ടി 56), യാ​ത്ര​ക്കാ​ര​ന്‍ മ​ങ്ക​ട പ​ള്ളി​പ്പു​റം ചീ​ര​ക്കു​ഴി​യി​ല്‍ പൊ​ട്ടേ​ങ്ങ​ല്‍ ഉ​സ്മാ​ന്‍ (62) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പൂ​ച്ച കു​റ​കെ ചാ​ടി​യ​പ്പോ​ള്‍ കാ​ര്‍ വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.