വെള്ളിയാഴ്ച അഹമ്മദാബാദിൽനിന്ന് ഗാന്ധിനഗറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആംബുലൻസ് കടന്നുപോയ ശേഷമാണ് പ്രധാനമന്ത്രി യാത്ര തുടർന്നതും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ ദൂരദർശൻ സെന്ററിന് സമീപം പൊതുറാലി കഴിഞ്ഞ് ഗാന്ധിനഗറിലെ രാജ്ഭവനിലേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.