ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പട്ടാന്‍ മേഖലയിലെ യെദിപോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഷോപ്പിയാന്‍ ജില്ലയിലെ ചിത്രഗാം മേഖലയിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശങ്ങൾ പൂർണമായും സൈന്യം വളഞ്ഞിരിക്കുകയാണ്.
ജമ്മുകാഷ്മീരിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
11:44 AM Sep 30, 2022 | Deepika.com