‌സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യെ തെ​രു​വു​നാ​യ ക​ടി​ച്ചു

09:51 AM Sep 30, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സ​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യെ തെ​രു​വു​നാ​യ ക​ടി​ച്ചു. വി​ഴി​ഞ്ഞം സ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.

ച​പ്പാ​ത്ത് സ്വ​ദേ​ശി അ​പ​ര്‍​ണ(31)​യ്ക്കാ​ണ് കാ​ലി​ല്‍ ക​ടി​യേ​റ്റ​ത്. പൂ​ച്ച ക​ടി​ച്ച​തി​ന് കു​ത്തി​വ​യ്‌​പ്പെ​ടു​ക്കാ​നാ​യി​രു​ന്നു അ​പ​ര്‍​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം, ചാ​ല​ക്കു​ടി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളെ ച​ത്ത നി​ല​യി​ൽ. ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് മൂ​ന്നു നാ​യ്ക്ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​ഷം കൊ​ടു​ത്ത് കൊ​ന്ന​താ​ണെ​ന്നാ​ണ് സം​ശ​യം. നാ​യ്ക്ക​ളു​ടെ ജ​ഡ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും കേ​ക്കി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി.