മ​ട്ടാ​ഞ്ചേ​രി​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു​വേ​ട്ട; ഒ​രാ​ൾ പി​ടി​യി​ൽ

10:26 AM Sep 30, 2022 | Deepika.com
കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ൽ വ​ൻ ല​ഹ​രി മ​രു​ന്നു​വേ​ട്ട. 493 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കൂ​വ​പ്പാ​ടം സ്വ​ദേ​ശി ശ്രീ​നി​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും 20,000 രൂ​പ​യും പി​ടി​കൂ​ടി. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ശ്രീ​നി​ഷെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.