കോ​ഴി​ക്കോ​ട് കോ​ട്ടു​ളി​യി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു

07:37 AM Sep 08, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ട്ടു​ളി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പെ​രു​വ​യ​ൽ സ്വ​ദേ​ശി അ​ശ്വി​ൻ ആ​ണ് മ​രി​ച്ച​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പൈ​പ്പി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.