കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

05:56 PM Sep 07, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് ക​ടി​യേ​റ്റു

ആ​മ​ച്ച​ൽ, പ്ലാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.