മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
2,674 ഗ്രാം സ്വർണവുമായി മുഹമ്മദ് ഷമീം എന്നയാളെ സിഐഎസ്എഫ് ആണ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ അറസ്റ്റിൽ
11:46 AM Jul 31, 2022 | Deepika.com