പ​ന്ത​ള​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വ​തി​യു​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ല്‍

12:58 AM Jul 31, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വ​തി​യു​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ല്‍. അ​ടൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍, കൊ​ല്ലം കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​നി ഷാ​ഹി​ന, പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി ആ​ര്യ​ന്‍, കു​ട​ശ്ശ​നാ​ട് സ്വ​ദേ​ശി വി​ധു കൃ​ഷ്ണ​ന്‍, കൊ​ടു​മ​ണ്‍ സ്വ​ദേ​ശി സ​ജി​ന്‍ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്നും 154 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ള​വി​ല്‍ എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​മാ​ണ് ഇ​ത്.