സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ്

06:47 PM Jul 30, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പി​നു പി​ന്നി​ൽ ഉ​ന്ന​ത​ർ​ക്ക് പ​ങ്കു​ണ്ട്. സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യി​ല്ല. അ​തു​കൊ​ണ്ട് ഇ​തി​നു​പി​ന്നി​ലു​ള്ള എ​ല്ലാ​വ​രെ​യും പി​ടി​കൂ​ടു​ന്ന​തി​നാ​യി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ഇ​തി​നാ​യി സ​ർ​ക്കാ​ർ സി​ബി​ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് സ​തീ​ശ​ൻ ക​ത്തി​ൽ പ​റ​യു​ന്നു.

30 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച ഫി​ലോ​മി​ന​ക്ക് ചി​കി​ത്സ​ക്ക് പോ​ലും പ​ണം കി​ട്ടി​യി​ല്ല. ബാ​ങ്കി​ൽ പ​ണം നി​ക്ഷേ​പി​ച്ച​വ​രെ​ല്ലാം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പ സ്കീ​മി​ൽ ചി​ല അ​പാ​ക​ത​ക​ളു​ണ്ട്. അ​ത് എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി സ​ർ​ക്കാ​ർ തി​രു​ത്ത​ണം.

നി​ക്ഷേ​പ പ​ദ്ധ​തി​ക​ളി​ലെ അ​പാ​ക​ത​ക​ൾ തി​രു​ത്താ​ൻ ഓ​ർ​ഡി​ന​ൻ​സ് വേ​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.