കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്: മെ​ഡ​ൽ ഉ​യ​ർ​ത്തി പൂ​ജാ​രി

06:29 PM Jul 30, 2022 | Deepika.com
ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം മെ​ഡ​ൽ. ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഗു​രു​രാ​ജ പൂ​ജാ​രി വെ​ങ്ക​ലം നേ​ടി. ‌

61 കി​ലോ വി​ഭാ​ഗ​ത്തി​ൽ 269 കി​ലോ ഉ​യ​ർ​ത്തി​യാ​ണ് ഗു​രു​രാ​ജ മെ​ഡ​ൽ നേ​ടി​യ​ത്. മ​ലേ​ഷ്യ​യു​ടെ അ​സ്നി​ൽ ബി​ൻ ബി​ദി​ൻ മു​ഹ​മ്മ​ദി​നാ​ണ് സ്വ​ർ​ണം. അ​ൻ​സി​ൽ ആ​കെ 285 കി​ലോ ഉ​യ​ർ​ത്തി.

പാ​പു​വ ന്യൂ ​ഗു​നി​യ​യു​ടെ മൊ​രി​യ ബാ​രു​വി​നാ​ണ് വെ​ള്ളി. 273 കി​ലോ​യാ​ണ് മൊ​രി​യ ബാ​രു ഉ​യ​ർ​ത്തി​യ​ത്.