കോല്‍ക്കത്ത: ബിജെപി വിട്ടു തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ കൃഷ്ണ കല്ല്യാണി എംഎല്‍എയക്ക് ഇഡിയുടെ നോട്ടീസ്.
2002ല്‍ സ്ഥാപിതമായ എംഎല്‍എയുടെ സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ടെലിവിഷന്‍ ചാനലുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുള്ള സംശയത്തെത്തുടര്‍ന്നാണ് ഇ.ഡി നോട്ടീസ് അയച്ചത്.
കൃഷ്ണ കല്യാണി 2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്നു മത്സരിച്ചു ജയിച്ചെങ്കിലും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ബിജെപി വിട്ടു തൃണമൂലില്‍; പിന്നാലെ ഇഡിയും
05:06 PM Jul 30, 2022 | Deepika.com