ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

03:10 PM Jul 30, 2022 | Deepika.com
പാ​ല​ക്കാ​ട്: ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ നൈ​ജീ​രി​യ​ൻ പൗ​ര​നെ പാ​ല​ക്കാ​ട് സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റൈ​മ​ൻ​ഡ് ഉ​നീ​യ എ​ന്ന​യാ​ളെ ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

2021 ന​വം​ബ​റി​ൽ കൂ​റ്റ​നാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് 22 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലാ​ണ് ന​ട​പ​ടി. ഓ​ൺ​ലൈ​ൻ വ​ഴി സൗ​ഹൃ​ദം ഉ​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് പ്ര​തി പ​ണം ത​ട്ടി​യ​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.