ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ സി​നി​മാ സെ​റ്റി​ൽ തീ​പി​ടി​ത്തം; ഒ​രാ​ൾ മ​രി​ച്ചു

07:48 AM Jul 30, 2022 | Deepika.com
മും​ബൈ: ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍-​ശ്ര​ദ്ധ ക​പൂ​ര്‍ ടീ​മി​ന്‍റെ സി​നി​മാ സെ​റ്റി​ല്‍ തീ​പി​ടി​ത്തം. അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ന്തേ​രി​യി​ലാ​ണ് സം​ഭ​വം. മ​നീ​ഷ്(32) എ​ന്ന​യാ​ളാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.

അ​ന്ധേ​രി സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സി​ന് അ​ടു​ത്തു​ള്ള ചി​ത്ര​കൂ​ട് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ സെ​റ്റ്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.