ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വാ​ഹ​നാ​പ​ക​ടം: ആ​റ് പേ​ര്‍ മ​രി​ച്ചു

11:24 PM Jul 29, 2022 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. യു​പി​യി​ലെ ബാ​ന്ദ​യി​ലാ​ണ് അ​പ​ക​ടം.

ഇ​ന്നോ​വ കാ​ര്‍ ടെ​മ്പോ വാ​നി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​ര്‍ ഡ്രൈ​വ​ര്‍ മ​ദ്യ ല​ഹ​രി​യി​ലാ​യിരുന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.