സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു

12:12 PM Jul 29, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,720 രൂ​പ​യും പ​വ​ന് 37,760 രൂ​പ​യു​മാ​യി.

വ്യാ​ഴാ​ഴ്ച ര​ണ്ട് ത​വ​ണ​യാ​യി പ​വ​ന് 520 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ച ശേ​ഷം ഉ​ച്ച​യോ​ടെ പ​വ​ന് 240 രൂ​പ കൂ​ടി വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ലൈ അ​ഞ്ചി​ന് പ​വ​ന് 38,480 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്.