ഗുവാഹത്തി: ആസാമിലെ ജോർഹട്ടിൽ ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനം റണ്‍വേയിൽനിന്നു തെന്നിമാറി. ജോർഹട്ട്-കോൽക്കത്ത വിമാനമാണ് റണ്‍വേയിൽനിന്നും തെന്നിമാറിയത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിനു പിന്നാലെ വിമാന സർവീസ് റദ്ദാക്കിയിരുന്നു.
സംഭവം അന്വേഷിക്കാൻ ഡിജിസിഎ നിർദ്ദേശം നൽകി. ഇൻഡിഗോയുടെ 6ഇ-757 വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവം അന്വേഷിക്കാൻ ഡിജിസിഎ നിർദേശം നൽകി.
ടേക്ക് ഓഫിനിടെ ഇൻഡിഗോ വിമാനം റണ്‍വേയിൽനിന്നു തെന്നിമാറി
10:46 AM Jul 29, 2022 | Deepika.com