രാ​ജ​സ്ഥാ​നി​ൽ മി​ഗ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു വീ​ണു; ര​ണ്ട് പൈ​ല​റ്റു​മാ​ർ കൊ​ല്ല​പ്പെ​ട്ടു

11:06 PM Jul 28, 2022 | Deepika.com
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു വീ​ണ് ര​ണ്ട് പൈ​ല​റ്റു​മാ​ർ കൊ​ല്ല​പ്പെ​ട്ടു. മി​ഗ് യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ബാ​ർ​മ​ർ ജി​ല്ല​യി​ലെ ബ​യ്തു​വി​ൽ ഭീം​ദ ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ​യാ​ണ് സം​ഭ​വം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​വ​രു​ന്ന​തേ​യു​ള്ളൂ.