കു​ന്നം​കു​ള​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി

11:16 PM Jul 28, 2022 | Deepika.com
‌കു​ന്നം​കു​ളം: മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ കേ​ച്ചേ​രി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി. രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ മു​ബാ​റ​ക്ക് കേ​ച്ചേ​രി, ഗ്രീ​ഷ്മ സു​രേ​ഷ്, ധ​നേ​ഷ് എ​ന്നി​വ​രാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ക​രി​ങ്കൊ​ടി​യു​മാ​യി ഓ​ടി​യെ​ടു​ത്ത​ത്.

ഓ​ടി​യെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​ല്ലും​പു​റം മു​ത​ൽ തൃ​ശൂ​ർ വ​രെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. ഇ​തി​നെ മ​റി​ക​ട​ന്നാ​ണ് കേ​ച്ചേ​രി​യി​ലെ പ്ര​തി​ഷേ​ധം.

കു​ന്നം​കു​ള​ത്തു പ്ര​തി​ഷേ​ധം ഉ​ണ്ടാകു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സി. ​ബേ​ബി, മു​ൻ കൗ​ണ്‍​സി​ല​ർ പി.​ഐ. തോ​മ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി റോ​ഷി​ത് ര​വി എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ ക​രു​ത​ൽ ത​ട​വി​ലെ​ടു​ത്തി​രു​ന്നു.