ബ​ഫ​ര്‍ സോ​ണ്‍: പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍

03:52 PM Jul 28, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. സു​പ്രീം​കോ​ട​തി വി​ധി വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​നം 2019ല്‍ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ഈ ​ഉ​ത്ത​ര​വ് റ​ദ്ദ് ചെ​യ്താ​ലും ഇ​ല്ലെ​ങ്കി​ലും അ​തി​നു യാ​തൊ​രു പ്ര​സ​ക്തി​യു​മു​ണ്ടാ​കി​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വോ​ടെ ഇ​ല്ലാ​താ​കും. ഇ​ത് പ്ര​തി​പ​ക്ഷം മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.