ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി

09:34 PM Jul 27, 2022 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വി​രു​ദ​ന​ഗ​ർ വ​ള​യ​പ്പ​ട്ടി​യി​ലാ​ണ് സം​ഭ​വം.

സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. പൊ​ട്ടി​ത്തെ​റി​യി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

പരിക്കേറ്റവരെ വി​രു​ദ​ന​ഗ​റിലെ ആശുപത്രിയിലേക്ക് മാറ്റി.